KONKANI BHASHA PARICHAYAM

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ കവിയും എഴുത്തുകാരനുമായ ശരത്ചന്ദ്ര ഷേണായുടെ ‘കൊങ്കണി ഭാഷാ പരിചയം’ പ്രകാശിതമായി. പഴമൊഴിപരിചയം, സംജ്ഞാപരിചയം, വരമൊഴിപരിചയം, ക്രിയാപദങ്ങളുടെ കാലഭേദങ്ങൾ, നാമപദങ്ങളുടെ വിഭക്തിരൂപങ്ങൾ, ദ്വിഭാഷാ പദാവലി, പര്യായപദാവലി, സംഖ്യാപരിചയം തുടങ്ങിയവ ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊങ്കണി ഭാഷയെക്കുറിച്ച് ചില അറിവുനുറുങ്ങുകളും ചേർത്തിരിക്കുന്നു. കേരളത്തിലെ കൊങ്കണികൾക്ക് ഉപയോഗപ്രദമായ ഈ ചെറു പുസ്തകം ഇളം തലമുറക്കാരെ മാതൃഭാഷ പരിചയപ്പെടുത്തുന്നതിനും വാമൊഴിയിലൂടെ വരമൊഴിയിലേയ്ക്ക് ചുവടു വെക്കുന്നതിനും സഹായകരമാണ്.

‘KONKANI BHASHA PARICHAYAM’ is a concise guide useful for adults to familiarize children to Konkani. Authored by Kendriya Sahitya Akademi Award winning poet and author, Saratchandra Shenoi, the book covers the basics of language from spoken to written stage. The volume includes a concise bilingual vocabulary. This language guide is self published by the author.

  • Category : Language & Linguistics
  • Language : Konkani - Devanagari script, Malayalam
  • Author(s) : Saratchandra Shenoi
  • Pages : 56
  • Publisher : Saratchandra Shenoi
  • Cover Type : Paper Back
  • Book Size : Demi 1/8

80.00


See Also

Jeeva Sankalp
Jeeva Sankalp
80.00
Sandhyavandanam Chintanam
Sandhyavandanam Chintanam
90.00
GOYANT JALLE DHARMAANTAR – KATHA ANI VYATHA
GOYANT JALLE DHARMAANTAR – KATHA ANI VYATHA
250.00
Sandhyavandanadi Arthasahitam
Sandhyavandanadi Arthasahitam
120.00