SARASWATA BRAHMANARUDE PRACHEENA CHARITRAM

സാരസ്വത ബ്രാഹ്മണരുടെ പ്രാചീന ചരിത്രം
Essays on Ancient history of Saraswat Brahmins
കൊങ്കണി ഭാഷക്കാരായ സാരസ്വതബ്രാഹ്മണർ കേരളത്തിൽ കുടിയേറിപ്പാർത്ത ഒരു ജനസമൂഹമാണ് എന്നത് ഏവർക്കും അറിവുള്ളതാണല്ലോ. ഇവരുടെ ചരിത്രം പഠിക്കുമ്പോൾ നാം ഗോവയിലേക്ക് എത്തിച്ചേരുന്നു. അതിനും മുൻപ് ഗൗഡപ്രദേശത്തു വന്നുചേർന്നതാണെന്നും അതിനേക്കാൾ മുൻപ് സരസ്വതി നദിയുടെ പ്രദേശത്തു അവർ അധിവസിച്ചിരുന്നുവെന്നും നാം തിരിച്ചറിയുന്നു.
- Category : Reference - History
- Language : Malayalam
- Author(s) : Basti Pundalik Shenoy
- Pages : 172
- Publisher : P.G.Kamath Foundation
- Cover Type : Paper Back
- Book Size : Demi 1/8
- Translated By : B.Vasanth Shenoy
200.00